App Logo

No.1 PSC Learning App

1M+ Downloads
അക്കങ്ങളും സംഖ്യകളും എഴുതുന്നതിലും കണക്കുകൂട്ടുന്നതിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നു - ഇത് ഏത് പഠന വൈകല്യമാണ് ?

Aഡിസ്ഗ്രാഫിയ

Bഡിസ്‌ലെക്സിയ

Cഡിസ്കാല്കുലിയ

Dഡിസ്പ്രാക്സിയ

Answer:

C. ഡിസ്കാല്കുലിയ

Read Explanation:

ഗണിത വൈകല്യം (Dyscalculia or Mathematical Disorder)

  • അക്കങ്ങളും സംഖ്യകളും എഴുതുന്നതിലും കണക്കുകൂട്ടുന്നതിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നു
  • ഗണിത പ്രശ്നങ്ങൾ മനസ്സിലാക്കുക, ഉത്തരങ്ങൾ കണ്ടെത്തുക, ഗണിത വസ്തുതകൾ ഓർമിക്കുക, സമയം, പണം ഇവ സംബന്ധിച്ച കണക്കുകൾ ചെയ്യുക തുടങ്ങിയ ശേഷികളെ പ്രതികൂലമായി ബാധിക്കുന്നു. 
  • സംഖ്യാബോധം, സ്ഥാനവില എന്നിവയിൽ വ്യക്തത ഉണ്ടാവാതിരിക്കുക. 
  • അക്കങ്ങൾ തിരിഞ്ഞുപോകുക (ഉദാ : 6 ന് 9 എന്നും, 5 ന് 2 എന്നും) മുൻപ്, പിൻപ്, ചെറുത്, വലുത് എന്നിവയിൽ ആശയക്കുഴപ്പവും.

Related Questions:

The theory of intelligence proposed to by Alfred Binet
പഠന പീഠസ്ഥലിയിൽ എത്തുമ്പോൾ പഠന വക്രം ഏത് അക്ഷത്തിന് സമാന്തരമായിരിക്കും ?
അഭിപ്രേരണ ക്രമം ആരുടെ സംഭാവനയാണ് ?
രാജേഷിന് വാക്കുകൾ കേട്ട് എഴുതുമ്പോൾ എല്ലാ അക്ഷരങ്ങളും പദങ്ങളും വിട്ടുപോകുന്നു.വരികളും അക്ഷരങ്ങളുടെ അകലവും പാലിക്കാൻ കഴിയുന്നില്ല. രാജേഷിന് ഏതു തരം പഠന വൈകല്യം ഉണ്ടെന്നാണ് നിങ്ങൾ കരുതുന്നത് ?
കുട്ടിയുടെ പ്രഥമ സമൂഹം