App Logo

No.1 PSC Learning App

1M+ Downloads
അക്ബാരി ആക്ടിലെ മൊത്തം സെക്ഷനുകൾ ഉടെ എണ്ണം എത്രയാണ്?

A51

B72

C511

D56

Answer:

B. 72

Read Explanation:

• അബ്‌കാരി ആക്ട് പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 5 • 1902 ആഗസ്റ്റ് 5 ന് കൊച്ചി മഹാരാജാവാണ് ഈ നിയമം പാസാക്കിയത് • കൊല്ലവർഷം 1077 ൽ പാസാക്കിയത് കൊണ്ടാണ് ഈ നിയമം അബ്‌കാരി ആക്ട് 1077 എന്നറിയപ്പെടുന്നത്


Related Questions:

അബ്‌കാരി ആക്ടിലെ ഏത് സെക്ഷൻ പ്രകാരമാണ് മജിസ്‌ട്രേറ്റ് സെർച്ച് വാറന്റ് നൽകുന്നത് ?

തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സെക്ഷൻ 33 -വാറന്റില്ലാതെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും അനധികൃത മദ്യം, വാഹനങ്ങൾ മുതലായവ പിടിച്ചെടുക്കാനും അധികാരം നൽകുന്ന വകുപ്പ്.
  2. സെക്ഷൻ 34 (1) - ഏതെങ്കിലും ഒരു അബ്കാരി ഓഫീസർക്ക്, ഏതെങ്കിലും വ്യക്തി ഈ നിയമപ്രകാരം കുറ്റകൃത്യം ചെയ്യുന്നതായി കണ്ടാൽ വാസസ്ഥലം ഒഴികെയുള്ള ഏതൊരു തുറസ്സായ സ്ഥലത്തു വച്ചും ഏതൊരാളെയും വാറന്റില്ലാതെ തന്നെ അറസ്റ്റുചെയ്യാം.
  3. മദ്യമോ മറ്റു ലഹരി പദാർത്ഥങ്ങളോ കൈവശം ഉണ്ടെന്നോ അല്ലെങ്കിൽ അങ്ങനെയുണ്ടെന്ന് സംശയിക്കാൻ ന്യയമായ കാരണം ഉളവാക്കുന്ന ഏതൊരാളെയോ, വണ്ടിയോ, മൃഗത്തെയോ, പാത്രമോ, പൊതിയോ ആ ഉദ്യോഗസ്ഥന് പരിശോധന നടത്താവുന്നതാണ്.
അബ്കാരി നിയമപ്രകാരം എത്ര വയസ്സ് മുതലുള്ളവർക്കാണ് മദ്യം കൈവശംവെക്കുവാനും, ഉപയോഗിക്കുവാനും അനുവാദമുള്ളത് ?
കേരള സ്പിരിറ്റ് പ്രിപ്പറേഷൻ കൺട്രോൾ റൂൾസ് നിലവിൽ വന്ന വർഷം ഏത്?
അബ്കാരി ആക്ടിലെ സെക്ഷൻ 3(2B)യിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം എന്താണ് ?