Challenger App

No.1 PSC Learning App

1M+ Downloads
അക്ബർ ചക്രവർത്തി പണി കഴിപ്പിച്ച പ്രാർത്ഥനാലയം ഏതാണ് ?

Aബുലന്ത് ദർവാസ

Bഅലൈ ദർവാസ

Cഇബാദത്ത്ഖാന

Dദിവാനി ആം

Answer:

C. ഇബാദത്ത്ഖാന


Related Questions:

ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തിയ മുഗൾ രാജാവ് ?
മൻമതി ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?
മുഗൾ ഭരണ വകുപ്പിലെ സൈനിക തലവന്മാരെ അറിയപ്പെടുന്ന പേര് ?
Who ascended the throne after the death of Akbar?
' ബാബർ' എന്ന വാക്കിനർത്ഥം ?