Challenger App

No.1 PSC Learning App

1M+ Downloads
ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി അക്ബർ പണി കഴിപ്പിച്ച മന്ദിരം:

Aഇബാദത്ത്‌ഘാന

Bഫത്തേപ്പൂർ സിക്രി

Cറെഡ്ഫോർട്ട്

Dബുലന്ദ് ദർവാസ

Answer:

D. ബുലന്ദ് ദർവാസ

Read Explanation:

ബുലന്ദ് ദർവാസ

  • ഉത്തർപ്രദേശിലെ ആഗ്രയിലെ ഫത്തേപ്പൂർ സിക്രിയിലാണ്‌ ബുലന്ദ് ദർവാസ സ്ഥിതി ചെയ്യുന്നത്.
  • ഗുജറാത്തിലെ ഖന്ദേശ് കീഴടക്കിയതിന്റെ ഓർമയ്ക്കായി അക്‌ബർ‍ ചക്രവർത്തി പണികഴിപ്പിച്ചതാണ് ഇത്.
  • 1573ലാണ് ഗുജറാത്ത് സുൽത്താന്മാരെ കീഴടക്കി അക്ബർ ചക്രവർത്തി ഖന്ദേശ് മുഗൾ സാമ്രാജ്യത്തിൻ്റെ ഭാഗമാക്കിയത്.
  • രാജ്യത്തെ ഏറ്റവും വലിയ കവാടമാണ്‌ ബുലന്ദ് ദർവാസ.
  • 1602 ലാണ് ബുലന്ദ് ദർവാസയുടെ നിർമ്മാണം പൂർത്തിയായത്

Related Questions:

മുഗൾ സാമ്രാജ്യത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഹമീദ ബീഗം ഏതു മഹാരാജാവിന്റെ മാതാവാണ്?
The construction of Taj Mahal was directed by
ആഗ്ര കോട്ട നിർമ്മിച്ച മുഗൾ ചക്രവർത്തി ആര് ?
ജോധാഭായി ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?