App Logo

No.1 PSC Learning App

1M+ Downloads
അക്രമം നേരിടുന്ന സ്ത്രീകളുടെയും കുട്ടുകളുടയും സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമിട്ട് "പ്രോജക്റ്റ് ഹിഫാസത്ത്" (Project Hifazat) എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?

Aപഞ്ചാബ്

Bഹരിയാന

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

A. പഞ്ചാബ്

Read Explanation:

• സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനം, ജോലിസ്ഥലത്തെ പീഡനം തുടങ്ങിയവ തടയുകയാണ് പ്രധാന ലക്ഷ്യം • പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഹെൽപ്പ് ലൈൻ നമ്പർ - 181


Related Questions:

ജാതി സെൻസസ് നടത്തുന്നതിനായി നിയമസഭയിൽ പ്രമേയം പാസാക്കിയ സംസ്ഥാനം ?
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം ?
ജി.എസ്. ടി.ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം?
ഭരണഘടന നിലവില്‍വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം ഏത്?
ഏറ്റവുമധികം കടൽത്തീരമുള്ള ഇന്ത്യൻ സംസ്‌ഥാനം :