App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഇറ്റാനഗർ :

Aആസ്സാം

Bഅരുണാചൽ പ്രദേശ്

Cമേഘാലയ

Dഹിമാചൽ പ്രദേശ്

Answer:

B. അരുണാചൽ പ്രദേശ്

Read Explanation:

  • അരുണാചൽ പ്രദേശ് - ഇറ്റാനഗർ
  • ആസ്സാം - ദിസ്പൂർ 
  • മേഘാലയ - ഷില്ലോങ്
  • ഹിമാചൽ പ്രദേശ് - ഷിംല (വേനൽക്കാലം), ധർമ്മശാല (ശീതകാലം)

Related Questions:

State with the highest sex ratio :
അടുത്തിടെ സ്‌കൂളുകളിൽ "ഗുഡ് മോർണിംഗ്" എന്നതിന് പകരം "ജയ് ഹിന്ദ്" എന്ന് ഉപയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി ?
കൂട്ടത്തിൽ ചേരാത്തത്?
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വന്നത് എന്ന് ?