Challenger App

No.1 PSC Learning App

1M+ Downloads
അക്വാ കർഷകരെയും ഉൽപ്പന്നങ്ങൾ വാങ്ങുന്നവരെയും ബന്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഇലക്ട്രോണിക് വിപണന പ്ലാറ്റ്ഫോം ?

AIGX

BWEP നെക്സ്റ്റ്

Cസി സ്പേസ്

Dഇ-സാന്‍റ

Answer:

D. ഇ-സാന്‍റ

Read Explanation:

  • അക്വാ കർഷകരെയും ഉൽപ്പന്നങ്ങൾവാങ്ങുന്നവരെയും ബന്ധിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് വിപണന പ്ലാറ്റ്ഫോം ആണ് ഇ-സാന്‍റ.
  • ഇലക്ട്രോണിക് സൊല്യൂഷൻ ഫോർ ഓഗമെന്റിങ് നാക്സ ഫാർമേഴ്‌സ് ട്രേഡ് ഇൻ അക്വാകൾച്ചർ എന്നതിന്റെ ചുരുക്കെഴുത്താണ് ഇ -സാന്റ (e -SANTA). 
  • ഏപ്രിൽ 13 2021ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ ആണ് ഇ-സാന്‍റ ഉദ്ഘാടനം ചെയ്തത്.

  • കർഷകർക്ക് മെച്ചപ്പെട്ട വില നേടുന്നതിനും, കയറ്റുമതിക്കാർക്ക് കർഷകരിൽ നിന്ന് ഗുണനിലവാരമുള്ള സമുദ്രോല്പന്നങ്ങൾ നേരിട്ട് കണ്ടെത്തി വാങ്ങുന്നതിനും ഇ പ്ലാറ്റ്ഫോം സഹായകരമാവും.
  • സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ ഭാഗമായ സ്ഥാപനമാണ് നാഷണൽ സെന്റർ ഫോർ സസ്റ്റയ്നബിൾ അക്വാകൾച്ചർ - നാക്സ(NaCSA).

Related Questions:

ICDS programme was launched in the year .....
ആധാർ നു സമാനമായി വിലാസങ്ങൾ തിരിച്ചറിയുന്നതിനായി കേന്ദ്ര ഗവണ്മെന്റ് അവതരിപ്പിക്കുന്ന ഏകീകൃത ഡിജിറ്റൽ ഐഡി
ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനം?
ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
താഴെപ്പറയുന്നവയിൽ 2003-ൽ ആരംഭിച്ച ചാനൽ ഏത്?