Challenger App

No.1 PSC Learning App

1M+ Downloads
അക്വേറിയത്തിന്റെ അടിത്തട്ട് മുകളിലായി കാണപ്പെടുന്നതെന്ത് കൊണ്ട് ?

Aഅക്വേറിയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്ന പ്രകാശത്തിന്, ജലോപരിതലത്തിൽ വച്ച് അപവർത്തനം സംഭവിക്കുന്നു.

Bഅക്വേറിയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്ന പ്രകാശത്തിന്, ജലോപരിതലത്തിൽ വച്ച് പ്രതിഫലനം സംഭവിക്കുന്നു.

Cഅക്വേറിയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്ന പ്രകാശത്തിന്, ജലോപരിതലത്തിൽ വച്ച് പൂർണ്ണാന്തര പ്രതിപതനം സംഭവിക്കുന്നു.

Dഅക്വേറിയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്ന പ്രകാശത്തിന്, ജലോപരിതലത്തിൽ വച്ച് പ്രകീർണനം സംഭവിക്കുന്നു.

Answer:

C. അക്വേറിയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്ന പ്രകാശത്തിന്, ജലോപരിതലത്തിൽ വച്ച് പൂർണ്ണാന്തര പ്രതിപതനം സംഭവിക്കുന്നു.

Read Explanation:

അക്വേറിയത്തിന്റെ അടിത്തട്ട് മുകളിലായി കാണപ്പെടുന്നതെന്ത് കൊണ്ട് ?

Screenshot 2024-11-15 at 12.06.58 PM.png
  • അക്വേറിയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്ന പ്രകാശത്തിന്, ജലോപരിതലത്തിൽ വച്ച് പൂർണ്ണാന്തര പ്രതിപതനം സംഭവിക്കുന്നു.

  • അതിനാലാണ് അക്വേറിയത്തിന്റെ അടിത്തട്ട്, മുകളിലായി കാണപ്പെടുന്നത്.


Related Questions:

സൂര്യൻ പടിഞ്ഞാറൻ ചക്രവാളം കടന്നു പോയതിനു ശേഷവും, സൂര്യബിംബം അല്പം സമയം കൂടി കാണാൻ കഴിയുന്നതിന് കാരണം ?
വാഹനങ്ങളുടെ ടെയിൽ ലാമ്പുകളിൽ ഉപയോഗിക്കുന്ന റിഫ്ലക്റ്ററുകളിൽ പ്രകാശത്തിന്റെ ഏത് പ്രതിഭാസം പ്രയോജനപ്പെടുത്തുന്നു ?
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ, പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതലായാൽ, ആ രശ്മി അപവർത്തനത്തിനു വിധേയമാകാതെ, അതേ മാധ്യമത്തിലേക്ക് പൂർണ്ണമായും പ്രതിപതിക്കുന്ന പ്രതിഭാസമാണ് ----.
ക്രിട്ടിക്കൽ കോൺ ജോഡികളായി പറയാതെ, ഏതെങ്കിലും ഒരു മാധ്യമം മാത്രമേ സൂചിപ്പിക്കുന്നുള്ളുവെങ്കിൽ, രണ്ടാമത്തെ മാധ്യമം --- ആയി കരുതാവുന്നതാണ്.
പ്രകാശത്തിന്റെ ശൂന്യതയിലെ വേഗവും, ഒരു മാധ്യമത്തിലെ വേഗവും, തമ്മിലുള്ള അനുപാത സംഖ്യയാണ്, ആ മാധ്യമത്തിന്റെ -----.