അക്ഷയ പദ്ധതി ആരംഭിച്ച വര്‍ഷം ?
A2002
B2005
C2010
D2012
Answer:
A. 2002
Read Explanation:
വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങൾ സാധാരണക്കാരനിലേക്ക് എത്തിക്കുകയും സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ സുതാര്യമാക്കുകയും ചെയ്യൂക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ തുടക്കം കുറിച്ച പദ്ധതിയാണ് അക്ഷയ . 2002 നവംബർ 18ന് രാഷ്ട്രപതി ശ്രീ എ.പി.ജെ അബ്ദുൽകലാമാണു പദ്ധതി ഉദ്ഘാടനം ചെയ്തത്.