App Logo

No.1 PSC Learning App

1M+ Downloads
അക്ഷയകേന്ദ്രങ്ങൾ വഴി ഭിന്നശേഷിയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതി

Aസൈബർധാന (Cyberdhan)

Bനേലം (NEELAM)

Cസവിജ്ഞാന (Savigyana)

Dഇൻസൈറ്റ് (INSIGHT )

Answer:

D. ഇൻസൈറ്റ് (INSIGHT )

Read Explanation:

  • അക്ഷയയുടെ സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ- മുഖ്യമന്ത്രി

  • അക്ഷയയുടെ ബ്രാൻഡ് അംബാസിഡർ -മമ്മൂട്ടി

  • അക്ഷയകേന്ദ്രങ്ങൾ വഴി ഭിന്നശേഷിയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതി -ഇൻസൈറ്റ് (INSIGHT )


Related Questions:

⁠The Government of India's e-Health initiative includes:
The Section of Indian IT Act, 2000 that confers legal recognition to digital signatures and equates it with handwritten signatures.
കേരളത്തിലെ അക്ഷയ പദ്ധതിയെക്കുറിച്ച് താഴെപറയുന്നവയിൽ ഏതാണ് തെറ്റ് ?
⁠Which of the following is an ES challenge?
⁠E-governance facilitates: