Challenger App

No.1 PSC Learning App

1M+ Downloads
അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ?

Aറോമാക്കാർ

Bഇജിപ്ത്യാക്കാർ

Cസുമേറിയക്കാർ

Dഗ്രീക്കുകാർ

Answer:

D. ഗ്രീക്കുകാർ

Read Explanation:

  • അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ഗ്രീക്കുകാരാണ്.
  • ചെങ്കടലിനെ “ഏറിത്രിയൻ കടൽ" എന്നു വിളിച്ചത് ഗ്രീക്കുകാരാണ്.
  • പുരാതന ഗ്രീക്കുകാർ വലിയ സംഭാവന നൽകിയത് തത്വശാസ്ത്ര രംഗത്തായിരുന്നു.
  • തെയിൽസ് സ്ഥാപിച്ച മെെലീഷ്യൻ തത്വചിന്തയാണ് ഗ്രീസിലെ ആദ്യ തത്വചിന്ത.
  • അണുവാദം, ഡെമോക്രറ്റസ് മുന്നോട്ടുവെച്ചു.

Related Questions:

ഏറ്റവും ക്രൂരനായ റോമൻ ചക്രവർത്തി ആര് ?
കോൺക്രീറ്റ് കണ്ടുപിടിച്ചതും കല്ലും, ഇഷ്ടികയും തമ്മിൽ യോജിപ്പിക്കുന്ന വിദ്യ കണ്ടുപിടിച്ചതും ആര് ?
ഗ്രീക്ക് ദുരന്ത നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
റോമക്കാർ യുദ്ധ ദേവനായി ആരാധിച്ചിരുന്നത് ആരെയായിരുന്നു ?
ഗ്രീക്ക് സാമ്രാജ്യത്തിന്റെ കേന്ദ്രം ?