Challenger App

No.1 PSC Learning App

1M+ Downloads
റോമക്കാർ യുദ്ധ ദേവനായി ആരാധിച്ചിരുന്നത് ആരെയായിരുന്നു ?

Aബാക്കസ്

Bഅപ്പോളോ

Cജൂനോ

Dമാൾസ്

Answer:

D. മാൾസ്

Read Explanation:

റോമക്കാരുടെ ആരാധന

  • റോമക്കാരുടെ ഏറ്റവും വലിയ ദൈവം ആകാശ ദേവതയായ ജൂപിറ്ററായിരുന്നു.
  • റോമക്കാരുടെ വർഷദേവൻ ജൂപ്പിറ്ററായിരുന്നു.
  • മാഴ്സ് സമര ദേവതയും.
  • അപ്പോളോ - സൂര്യപ്രകാശം
  • ബാക്കസ് - വീഞ്ഞ്
  • മാൾസ് - യുദ്ധം
  • കുപ്പിഡ് - പ്രേമം
  • ഡയാന - ഫലഭൂയിഷ്ടത
  • ജൂനോ - വിവാഹം
  • വൾക്കൻ - അഗ്നി എന്നിവർ പ്രധാന ദൈവങ്ങളാണ്.

Related Questions:

റോമുലസിൻ്റെയും റെമുസിൻ്റെയും പിതാവായി പുരാണങ്ങളിൽ പറയപ്പെടുന്ന യുദ്ധദേവൻ ആരാണ് ?
അഥീനിയൻ ജനാധിപത്യം, അതിന്റെ സുവർണ്ണ ദശയിൽ എത്തിയത് ആരുടെ കാലത്താണ് ?
സാലസ്റ്റിന്റെ ജീവിതകാലം താഴെ പറയുന്നവയിൽ ഏതാണ്?
മിനോവൻ നാഗരികതക്ക് തുടക്കം കുറിച്ചത് എവിടെ ?
സ്റ്റോയിസത്തിന്റെ പ്രധാന വക്താവ് ?