App Logo

No.1 PSC Learning App

1M+ Downloads
അഖിലേന്ത്യാ സർവീസിനെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?

Aആർട്ടിക്കിൾ 310

Bആർട്ടിക്കിൾ 311

Cആർട്ടിക്കിൾ 312

Dആർട്ടിക്കിൾ 315

Answer:

C. ആർട്ടിക്കിൾ 312

Read Explanation:

  • ആർട്ടിക്കിൾ 312 -അഖിലേന്ത്യാ സർവീസുകൾ

  • ആർട്ടിക്കിൾ 310 -യൂണിയന്റെ സംസ്ഥാനത്തിന്റെയോ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ കാലാവധി

  • ആർട്ടിക്കിൾ 311- യൂണിയന്റെ സംസ്ഥാനത്തിന്റെ കീഴിൽ സിവിൽ പദവുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലും നീക്കം ചെയ്യലും തരംതാഴ്ത്തലും സംബന്ധിച്ച്


Related Questions:

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

i. സ്ഥിരത

ii. വൈദഗ്ധ്യം

iii. രാഷ്ട്രീയ സ്വാധീനം

പൊതുഭരണവുമായി ബന്ധപ്പെട്ട് POSDCORB എന്ന പദം രൂപപ്പെടുത്തിയതാര്?
താഴെ കൊടുത്തിരിക്കുന്നവയിൽ പൗരത്വ പ്രാധാന്യമുള്ള സാമൂഹ്യ വിഭവം ഏത് ?

പൊതുഭരണത്തിന്റെ കാതലായ മൂല്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

i. ധർമ്മം (EQUITY)

ii. കാര്യക്ഷമത (EFFICIENCY)

iii. ഫലപ്രദമായ അവസ്ഥ (EFFECTIVENESS)

iv. വ്യക്തിപരമായ ലാഭം

ജനാധിപത്യപരവും വികസിപ്പിക്കുന്നതിൽ അക്രമരഹിതവുമായ ഒരു ഇന്ത്യയെ ആദ്യം പഴയ പഞ്ചായത്ത് വിജയകരമായി സംവിധാനം പുനഃസ്ഥാപിക്കേണ്ടതുണ്ട്. അവിടെ അധികാരപ്രയോഗം "അടിത്തറയിൽ നിന്ന് ആരംഭിക്കണം അവിടെ ഓരോ ഗ്രാമവും ഒരു റിപ്പബ്ലിക്ക് ആകും" അതിന് ഒരു ഏകീകൃത ഫെഡറൽ ഇന്ത്യയുടെ ഭാഗമായി പൂർണ്ണ അധികാരങ്ങളുണ്ടാകും. ഇത് വിഭാവനം ചെയ്യുന്നത്: