App Logo

No.1 PSC Learning App

1M+ Downloads
അഗ്നിയെ സ്തുതിച്ചുകൊണ്ട് തുടങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം ?

Aഋഗ്വേദം

Bസാമവേദം

Cഅഥർവ്വവേദം

Dമുണ്ഡകോപനിഷത്

Answer:

A. ഋഗ്വേദം


Related Questions:

' ദശാവതാര ചരിതം ' രചിച്ചത് ആരാണ് ?
രാവണന് ആ പേര് നൽകിയത് ആരാണ് ?
അയോദ്ധ്യ സ്ഥിതി ചെയൂന്നുന്നത് ഏതു നദിയുടെ തീരത്താണ്‌ ?
പാണ്ഡവരുടെ തലസ്ഥാനം :
പുരാണങ്ങൾ എത്ര ?