App Logo

No.1 PSC Learning App

1M+ Downloads
പുരാണങ്ങൾ എത്ര ?

A10

B12

C16

D18

Answer:

D. 18

Read Explanation:

18 പ്രധാന പുരാണങ്ങളും 18 ഉപപുരാണങ്ങളും ഉണ്ട്. ഇവയിൽ 400,000 വാക്യങ്ങൾ ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു


Related Questions:

ശ്രീരാമൻ ജനിച്ച നാൾ ഏതാണ് ?
ബാലിയുടെയും സുഗ്രിവൻ്റെയും അമ്മയാരാണ് ?
' കിരാതർജുനീയം ' രചിച്ചത് ആരാണ് ?
ശിവൻ പാർവ്വതിയ്ക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏതുപേരിൽ അറിയപ്പെടുന്നു ?
' ദശാവതാര ചരിതം ' രചിച്ചത് ആരാണ് ?