അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വർഷം ചേർത്തതാണ്. ഇപ്പോൾ അച്ഛന്റെ വയസ്സ് 44 ആണെങ്കിൽ 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് എത്ര?A13B14C20D21Answer: C. 20 Read Explanation: അച്ഛന്റെ വയസ്സ് = 44 3 x മകന്റെ വയസ്സ് + 5 = 44 മകന്റെ വയസ്സ് = 13 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് = 13 + 7 = 20Read more in App