Challenger App

No.1 PSC Learning App

1M+ Downloads
അച്ഛന്റെയും മകന്റെയും വയസുകളുടെ തുക 85 ആണ് അച്ഛനെക്കാൾ 27 വയസ്സ് കുറവാണു മകന് എങ്കിൽ അച്ഛന്റെ വയസ്സെത്ര ?

A29

B83

C58

D56

Answer:

D. 56

Read Explanation:

വലിയ സംഖ്യ = (തുക + വ്യത്യാസം) / 2 ചെറിയ സംഖ്യ = (തുക - വ്യത്യാസം) / 2 അച്ഛൻറെ വയസ്സ് = [85 + 27]/2 = 112/2 = 56


Related Questions:

ആദ്യത്തെ 20 ഘന സംഖ്യകളുടെ തുക എത്ര ?
ആദ്യത്തെ എത്ര അഖണ്ഡ സംഖ്യകളുടെ തുകയാണ് 210?
ഓരോ മുഖത്തിലും 1 മുതൽ 6 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നു വീതം എഴുതിയ ഒരു പകിട (dice) എറിഞ്ഞാൽ ഒരു അഭാജ്യസംഖ്യ (prime number) കിട്ടാനുള്ള സാധ്യത എന്ത് ?
Which of the following is divisible by 14?
ആദ്യത്തെ എത്ര അഖണ്ഡസംഖ്യകളുടെ തുകയാണ് 55 ?