Challenger App

No.1 PSC Learning App

1M+ Downloads
അജന്ത എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ് :

Aമധ്യപ്രദേശ്

Bരാജസ്ഥാൻ

Cകേരളം

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര


Related Questions:

ആറ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് പഠന സഹായമായി എല്ലാ മാസവും 1000 രൂപ നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
ആന്ധ്രാപ്രദേശിന്‍റെ ജുഡീഷ്യൽ തലസ്ഥാനം ഏതാണ് ?
അസമിൻ്റെ സാംസ്‌കാരിക തലസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തിയ സംസ്ഥാനം ?
The South Indian state that shares borders with the most states ?