Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bകേരളം

Cതെലുങ്കാന

Dതമിഴ്നാട്

Answer:

A. മഹാരാഷ്ട്ര


Related Questions:

ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
What is the official language of Nagaland?

പശ്ചിമഘട്ടം കടന്നുപോകുന്ന ചില സംസ്ഥാനങ്ങൾ താഴെ തന്നിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.

i) ആന്ധ്രാപ്രദേശ് 

ii) ഗോവ

iii) കർണാടകം

'ഇന്ത്യയുടെ രത്നം' എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മില്ലറ്റ് ഉൽപ്പാദക രാജ്യമാണ്. താഴെപ്പറയുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മില്ലറ്റ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്?