അജന്ത ,എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്തിലാണ്?AകർണാടകBമഹാരാഷ്ട്രCഉത്തർപ്രദേശ്Dപഞ്ചാബ്Answer: B. മഹാരാഷ്ട്ര Read Explanation: മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലാണ് അജന്ത ,എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്നത് . ഹിന്ദു, ബുദ്ധ, ജൈന മതങ്ങളും ആയി ബന്ധപ്പെട്ട ഗുഹാക്ഷേത്രങ്ങൾ ആണ് എല്ലോറയിൽ ഉള്ളത്Read more in App