App Logo

No.1 PSC Learning App

1M+ Downloads
അജൈവ സംയുക്തമായ അമോണിയം സയനേറ്റിനെ ചൂടാക്കി, യൂറിയ നിർമ്മിച്ചത് --- ആണ്.

Aറോബർട്ട് ബൻസൻ

Bഅഗസ്റ്റുർ കേഡൽ

Cജോൺ ഡാൽട്ടൺ

Dഫ്രീഡ്റിക് വോളർ

Answer:

D. ഫ്രീഡ്റിക് വോളർ

Read Explanation:

Note:

  • എന്നാൽ 1828 ൽ ജർമൻ ശാസ്ത്രജ്ഞനായ ഫ്രീഡ്റിക് വോളർ (Friedrich Wohler) ഒരു അജൈവ സംയുക്തമായ അമോണിയം സയനേറ്റിനെ ചൂടാക്കി, യൂറിയ നിർമ്മിച്ചത് ജീവശക്തി സിദ്ധാന്തത്തിന് തിരിച്ചടിയായി.

NH4CNO (അമോണിയം സയനേറ്റ്) → H2N-CO-NH2 (യൂറിയ)


Related Questions:

മൂലകങ്ങളുടേയും, സംയുക്തങ്ങളുടേയും നാമകരണം ഏത് അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലാണ് തീരുമാനിക്കപ്പെടുന്നത് ?
ഓർഗാനിക് കെമിസ്ട്രി (Organic Chemistry) എന്ന പേര് നൽകിയത് --- എന്ന ശാസ്ത്രജ്ഞനാണ്.
പെട്രോളിയത്തിലെ വിവിധ ഘടകങ്ങളെ വേർതിരിക്കുന്നതിന് --- എന്ന മാർഗം ഉപയോഗിക്കുന്നു.
കാർബണിക / ഓർഗാനിക് സംയുക്തങ്ങളെക്കുറിച്ചുള്ള പഠന ശാഖയാണ് ----.
ദ്രവീകരിച്ച പ്രകൃതി വാതകത്തിനെ --- എന്ന് വിളിക്കുന്നു.