ഗണിത പ്രശ്നങ്ങൾ മനസ്സിലാക്കുക, ഉത്തരങ്ങൾ കണ്ടെത്തുക, ഗണിത വസ്തുതകൾ ഓർമിക്കുക, സമയം, പണം ഇവ സംബന്ധിച്ച കണക്കുകൾ ചെയ്യുക തുടങ്ങിയ ശേഷികളെ പ്രതികൂലമായി ബാധിക്കുന്നു.
സംഖ്യാബോധം, സ്ഥാനവില എന്നിവയിൽ വ്യക്തത ഉണ്ടാവാതിരിക്കുക.
അക്കങ്ങൾ തിരിഞ്ഞുപോകുക (ഉദാ : 6 ന് 9 എന്നും, 5 ന് 2 എന്നും) മുൻപ്, പിൻപ്, ചെറുത്, വലുത് എന്നിവയിൽ ആശയക്കുഴപ്പവും.