App Logo

No.1 PSC Learning App

1M+ Downloads
അഞ്ചു കുറച്ചാൽ 6 , 9, 10, 18 എന്നിവ കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യ?

A725

B995

C994

D985

Answer:

B. 995

Read Explanation:

6,9,10,18 എന്നിവയുടെ ലസാഗു=90 ഏറ്റവും വലിയ മൂന്നക്ക സംഖ്യയായ 999 ന് താഴെയുള്ള 90 ന്റെ ഗണിതം =990 990+5=995


Related Questions:

Which of the following numbers is divisible by 11?
7A425B 36 നാൽ വിഭജ്യമാണെങ്കിൽ, A - B ന്റെ മൂല്യം എന്താണ്?
താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതമേത് ?
A six digit number 1123x7 is exactly divisible by 9, then, what is the value of x?
If a seven-digit number 7x634y2 is divisible by 88, then for the largest value of y, what is the difference of the values of x and y?