" അടിമ കൊടി അയയ്ക്കൽ" ഏത് ആഘോഷത്തിന്റെ ഭാഗമായിരുന്നു?Aചവിട്ട് നാടകംBഓട്ടൻതുള്ളൽCമാമാങ്കംDപടയണിAnswer: C. മാമാങ്കം Read Explanation: പ്രാചീന കാലത്ത് 12 വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയിൽ അരങ്ങേറിയിരുന്ന മഹോത്സവമാണ് മാമാങ്കംRead more in App