Challenger App

No.1 PSC Learning App

1M+ Downloads
ഓരോ വാഹനത്തിലും ഡ്രൈവർ ഉറപ്പു വരുത്തേണ്ട സാധനങ്ങൾ

Aസ്പെയർ വീൽ

Bവാഹന നിർമാതാവ് പറഞ്ഞിരിക്കുന്ന രീതിയിലുളള ഒരു ടൂൾ കിറ്റ്

Cഫസ്റ്റ് എയ്ഡ് കിറ്റ്

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

ഓരോ വാഹനത്തിലും ഡ്രൈവർ ഉറപ്പു വരുത്തേണ്ട സാധനങ്ങൾ സ്പെയർ വീൽ വാഹന നിർമാതാവ് പറഞ്ഞിരിക്കുന്ന രീതിയിലുളള ഒരു ടൂൾ കിറ്റ് ഫസ്റ്റ് എയ്ഡ് കിറ്റ്


Related Questions:

ലൈസൻസിൽ കുറ്റം രേഖപ്പെടുത്തുന്നതിന് കുറിച്ച് പറയുന്ന റൂൾ?
ലൈറ്റ് വെയ്റ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
പവർ റ്റില്ലേഴ്സിലുപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്റ്റാൻഡേർഡിനെ കുറിച്ച് പ്രദിപാദിക്കുന്ന റൂൾ ?
മോട്ടോർ വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ മനുഷ്യന് ഹാനികരമായ വാതകം:
ഏതു വാഹനമായാലും (ട്രാൻസ്‌പോർട്/ നോൺ ട്രാൻസ്‌പോർട്)അപേക്ഷയോടൊപ്പം ഫോം 1A സമർപ്പിക്കണം .ഇത് ബാധകമാവുന്നതു: