Challenger App

No.1 PSC Learning App

1M+ Downloads
അടിസ്ഥാന അളവുകൾ എന്നാൽ എന്ത് ?

Aഒന്നിൽ കൂടുതൽ അളവുകൾ ചേർത്ത് പറയുന്ന അളവുകൾ

Bമറ്റുള്ള അളവുകൾ കൊണ്ട് അളക്കാൻ കഴിയുന്ന അളവുകൾ

Cപരസ്പരം ബന്ധമില്ലാതെ നിലനിൽക്കുകയും മറ്റുള്ള അളവുകൾ കൊണ്ട് രേഖപ്പെടുത്താൻ പറ്റാത്ത അളവുകൾ

Dവ്യാപ്തിയെയും ഭാരത്തെയും സൂചിപ്പിക്കുന്ന അളവുകൾ

Answer:

C. പരസ്പരം ബന്ധമില്ലാതെ നിലനിൽക്കുകയും മറ്റുള്ള അളവുകൾ കൊണ്ട് രേഖപ്പെടുത്താൻ പറ്റാത്ത അളവുകൾ

Read Explanation:

അടിസ്ഥാന യൂണിറ്റുകൾ (Fundamental Units):

  • പരസ്പ‌രം ബന്ധമില്ലാതെ നിലനിൽക്കുന്നതും മറ്റു അളവുകൾ ഉപയോഗിച്ച് പ്രസ്‌താവിക്കാൻ പറ്റാത്തതുമായ കേവല അളവുകളാണ് അടിസ്ഥാന അളവുകൾ

  • അടിസ്ഥാന അളവുകളുടെ യൂണിറ്റുകളാണ് അടിസ്ഥാന യൂണിറ്റുകൾ (Fundamental Units).

  • ഈ അടിസ്ഥാന യൂണിറ്റുകളെ ആസ്പദമാക്കിയുള്ള പദ്ധതിയാണ് യൂണിറ്റുകളുടെ അന്താരാഷ്ട്ര പദ്ധതി (International System of Units)

  • ഇതിന്റെ ചുരുക്കെഴുത്താണ് SI Units. 

 


Related Questions:

ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും ദൂരം അളക്കാൻ താഴെ കൊടുത്ത യൂണിറ്റുകളിൽ ഏതു ഉപയോഗിക്കുന്നു?
1 മണിക്കൂർ= _______ സെക്കന്റ്
വ്യാപ്തത്തിന് എസ്.ഐ യൂണിറ്റ് ഏതാണ്?
സാന്ദ്രതയുടെ അടിസ്ഥാന സമവാക്യം ഏതാണ്?
വ്യാപ്തം എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?