App Logo

No.1 PSC Learning App

1M+ Downloads
അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

Aഉദ്യം സാരഥി ആപ്പ്

Bശിക്ഷാ വാണി ആപ്പ്

Cശിക്ഷാ സേതു ആപ്പ്

Dഉല്ലാസ് ആപ്പ്

Answer:

D. ഉല്ലാസ് ആപ്പ്

Read Explanation:

• ULLAS - Understanding Lifelong Learning for All in Society


Related Questions:

ജാമിയ മില്ലിയ ഇസ്ലാമിയയുടെ ആദ്യ ചാൻസിലർ ആരായിരുന്നു ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേന്ദ്ര ഭരണ പ്രദേശം?
1954-1964 കാലഘട്ടത്തിനിടയ്ക്ക് എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട് ?
NEP 2020 അനുസരിച്ച്, ECCE യുടെ പൂർണ്ണ രൂപം എന്താണ്?
പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി 1994-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ പദ്ധതി