App Logo

No.1 PSC Learning App

1M+ Downloads
വിദേശത്തെ ഇന്ത്യയുടെ ആദ്യ ഐഐടി സ്ഥാപിക്കുന്നത് എവിടെയാണ് ?

Aഅമേരിക്ക

Bയു എ ഇ

Cഖത്തർ

Dശ്രീലങ്ക

Answer:

B. യു എ ഇ

Read Explanation:

ഡല്‍ഹി ഐഐടിയുടെ കീഴിലായിരിക്കും യുഎഇയിലെ സ്ഥാപനം പ്രവര്‍ത്തിക്കുക. നിലവില്‍ ഇന്ത്യയില്‍ 23 ഐഐടികളാണുള്ളത്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 1853ൽ ______ സ്ഥാപിച്ചു
ജിഡിപിയുടെ എത്ര ശതമാനമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി പൊതുനിക്ഷേപത്തിലൂടെ വർദ്ധിപ്പിക്കാൻ ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത് ?
പരിഷ്കൃതമായ യൂറോപ്പ്യൻ കലകൾ ശാസ്ത്രം തത്വജ്ഞാനം സാഹിത്യം എന്നിവയുടെ വ്യാപനം ലക്ഷ്യമാക്കി കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിന് നാം ആഗ്രഹിക്കുന്നത് - ഏത് വിദ്യാഭ്യാസ പരിഷ്കരണ രേഖയിൽ ഉൾപ്പെടുത്തിയ പ്രസ്താവനയാണിത് ?
ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമിൽ രണ്ടുവർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?
അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?