Challenger App

No.1 PSC Learning App

1M+ Downloads
രാമചരിതകർത്താവ് ഒരു തിരുവിതാംകൂർ രാജാവാണെന്നഭിപ്രായപ്പെട്ടതാര് ?

Aശൂരനാട്ടു കുഞ്ഞൻപിള്ള

Bഅപ്പു നെടുങ്ങാടി

Cഏ. ആർ രാജരാജവർമ്മ

Dകോവുണ്ണി നെടുങ്ങാടി

Answer:

D. കോവുണ്ണി നെടുങ്ങാടി

Read Explanation:

  • രാമചരിതത്തെക്കുറിച്ച് കൽപ്പിച്ചുണ്ടാക്കിയ രാമചരിതം എന്ന് പറഞ്ഞത്

കോവുണ്ണി നെടുങ്ങാടി

  • Ramacharitham and early Malayalam studies എന്ന ഗവേഷണ പ്രബന്ധം ആരുടേത്

ഡോ. കെ എം ജോർജ്

  • ശ്രീ വീര രാമവർമ്മയാണ് രാമചരിതകാരൻ എന്ന് അഭിപ്രായപ്പെട്ടത്

ഉള്ളൂർ


Related Questions:

റിക്ഷാക്കാരൻ പപ്പു കഥാപാത്രമായി വരുന്ന കേശവദേവിൻ്റെ നോവൽ
മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവി?
ചീരാമനെ 'മലയാളത്തിലെ ചോസർ' എന്ന് വിശേഷിപ്പിച്ചത് ?
തോറ്റംപാട്ടുകൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?
“മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവൽ എഴുതിയതാര്?