അടുത്തടുത്തുള്ള രണ്ടു വസ്തുക്കളെ വേർതിരിച്ച് കാണിക്കുവാനുള്ള ഒരു ഉപകരണത്തിന്റെ കഴിവാണ് _________________________________________Aവിശ്ലേഷണ പരിധിBവിശ്ലേഷണ ശേഷിCവ്യതികരണംDഇവയൊന്നുമല്ലAnswer: B. വിശ്ലേഷണ ശേഷി Read Explanation: അടുത്തടുത്തുള്ള രണ്ടു വസ്തുക്കളെ വേർതിരിച്ച് കാണിക്കുവാനുള്ള ഒരു ഉപകരണത്തിന്റെ കഴിവാണ് അതിന്റെ വിശ്ലേഷണ ശേഷിവിശ്ലേഷണ ശേഷി വിശ്ലേഷണ പരിധിയുടെ വ്യുൽക്രമമാണ് വിശ്ലേഷണ ശേഷി ∝ 1 / വിശ്ലേഷണ പരിധി Read more in App