App Logo

No.1 PSC Learning App

1M+ Downloads
അടുത്തതേത് ? AZ, BY, CX, __

ADE

BED

CWD

DDW

Answer:

D. DW

Read Explanation:

ഓരോ പദത്തിലേയും ആദ്യത്തെ അക്ഷരം ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലും രണ്ടാമത്തെ അക്ഷരം റിവേഴ്‌സ് അക്ഷരമാല ക്രമത്തിലും ആണ്


Related Questions:

If the word CHAIR is written as EKENX, how would the word TABLE be written in that code?
5 × 4 = 10, 7 × 6 = 21, 9 × 8 = 36 എങ്കിൽ 11 × 2 = ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ "RAIN" എന്നത് "45" എന്നും "GOOD" എന്നത് "44" എന്നും എഴുതിയിരിക്കുന്നു. ആ കോഡ് ഭാഷയിൽ "DROP" എങ്ങനെയാണ് എഴുതിയിരിക്കുന്നത്?
സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക. 2 , 3, 5 , 7 , 11 , _____
5+6=31, 6+7=43, 7+8=57 ആയാൽ 8+9=_____