App Logo

No.1 PSC Learning App

1M+ Downloads
യുദ്ധമുഖത്തെയും അതിർത്തികളിലെയും നിരീക്ഷണം ഏകോപിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യൻ കരസേനയുടെ ഭാഗമായ പുതിയ ബാറ്റിൽഫീൽഫ് സർവയലൻസ് സിസ്റ്റം(BSS) ?

Aരുദ്രം

Bസഞ്ജയ്

Cഅസ്ത്ര

Dഅഭിമന്യു

Answer:

B. സഞ്ജയ്

Read Explanation:

• വിവിധ നിരീക്ഷണ, കമ്മ്യുണിക്കേഷൻ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിച്ച് അതിർത്തിയിലെയും യുദ്ധമുഖങ്ങളിലെയും നീക്കങ്ങൾ കൃത്യമാക്കാനുള്ള സംവിധാനം • സംവിധാനം വികസിപ്പിച്ചത് - ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് & കരസേന


Related Questions:

ഇന്ത്യൻ നാവികസേനയുടെ ആപ്തവാക്യം?
ഇന്ത്യൻ ആർമി മെഡിക്കൽ സർവീസിൻ്റെ ഡയറക്റ്റർ ജനറലായ ആദ്യ വനിത ?
ഇന്ത്യൻ ആർമിയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനത്തിന് നൽകിയ പുതിയ പേര് ?
അടുത്തിടെ "ഓപ്പറേഷൻ സദ്ഭാവന പദ്ധതിയുടെ" ഭാഗമായി ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ ഒരു ഗ്രാമം ദത്തെടുത്തത് ഇന്ത്യയുടെ ഏത് സേനാ വിഭാഗം ആണ് ?
പ്രതിരോധസേനാ വിഭാഗമായ ആസാം റൈഫിൾസിലെ ഡോഗ് ഹാൻഡ്‌ലറായ (നായ പരിശീലക) ആദ്യ വനിത ?