App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ DRDO വികസിപ്പിച്ചെടുത്ത തണുപ്പിനെ അതിജീവിക്കുന്ന സൈനിക വസ്ത്രം ?

Aഅഭേദ്

Bമാരീച്

Cഅഗ്നികവച്

Dഹിമ്കവച്

Answer:

D. ഹിമ്കവച്

Read Explanation:

• തണുപ്പിനെ അതിജീവിക്കുന്ന മൾട്ടി-ലെയർ വസ്ത്രമാണ് ഹിംകവച് • ഹിമാലയൻ മേഖലയിലെ ഉപയോഗത്തിന് വേണ്ടി രൂപകൽപ്പന ചെയ്തത് • 20 ഡിഗ്രി മുതൽ -60 ഡിഗ്രി വരെയുള്ള താപനിലയിൽ വരെ ഉപയോഗിക്കാൻ ശേഷിയുള്ളതാണ് വസ്ത്രം


Related Questions:

Which of the following is an indigenously built light combat aircraft of India?
ഇന്ത്യ-നേപ്പാൾ സംയുക്ത സൈനികാഭ്യാസമായ സൂര്യകിരൺ-2024 ന് വേദിയായത് എവിടെ ?
ഇന്ത്യയുടെ ആണവോർജ്ജമുള്ള അരിഹന്ത് ക്ലാസ് അന്തർവാഹിനിയുമായി സംയോജിപ്പിച്ചിരിക്കുന്ന മിസൈൽ ഏതാണ് ?
DRDO വികസിപ്പിച്ച പിനാക മൾട്ടിഭാരൽ റോക്കറ്റ് വാങ്ങുന്ന ആദ്യ വിദേശ രാജ്യം?
അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?