App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "അദിതി" എന്ന പേരിൽ ജനറേറ്റിവ് AI പവേർഡ് വെർച്വൽ റിലേഷൻഷിപ്പ് മാനേജർ ഏത് ?

Aകാനറാ ബാങ്ക്

Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Cബാങ്ക് ഓഫ് ബറോഡ

Dഫെഡറൽ ബാങ്ക്

Answer:

C. ബാങ്ക് ഓഫ് ബറോഡ

Read Explanation:

• ഡിജിറ്റൽ അവതാരങ്ങളുടെ രൂപത്തിൽ അവതരിപ്പിച്ച മനുഷ്യ സമാനമായ ഈ ഇൻറ്റർഫേസ് വിവിധ സേവനങ്ങൾ നൽകുന്നതിനൊപ്പം സംഭാഷണവും നടത്തുന്നതാണ്


Related Questions:

രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം അവതരിപ്പിച്ച പൊതുമേഖലാ ബാങ്ക് ഏത് ?
SBI യുടെ ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ആയ YONO യുടെ ബ്രാൻഡ് അംബാസ്സിഡർ ആര് ?
Which is the apex bank of industrial credit in India ?
ഇവയിൽ ഏതാണ് നബാർഡിന്റെ പ്രാഥമിക പ്രവർത്തങ്ങളിൽ ഉൾപ്പെടാത്തത് ?
The Kerala Grameen Bank was formed by the merger of which two banks?