Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച തമിഴ് സിനിമാ താരം വിജയകാന്ത് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ഏത് ?

Aഎ ഐ എ ഡി എം കെ

Bഡി എം കെ

Cമക്കൾ നീതി മയ്യം

Dഡി എം ഡി കെ

Answer:

D. ഡി എം ഡി കെ

Read Explanation:

• ഡി എം ഡി കെ - ദേശിയ മൂർപ്പോക്ക് ദ്രാവിഡ കഴകം • ജനങ്ങൾക്കിടയിൽ "പുരട്ച്ചി കലൈഞ്ജർ" എന്നറിയപ്പെട്ടിരുന്ന വ്യക്തി - വിജയകാന്ത്


Related Questions:

2023 ജനുവരിയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 102 (1) ഇ , ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കി അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം പി ആരാണ് ?
Who among the following acted as returning officer for the election of President of India 2017?
1997 ൽ നിതീഷ് കുമാറിനൊപ്പം ജനതാദൾ യുണൈറ്റഡ് എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച നേതാവ് 2023 ജനുവരിയിൽ അന്തരിച്ചു ഇദ്ദേഹത്തിന്റെ പേരെന്താണ് ?
' അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് ആരാണ് ?
Which article of the Indian constitution deals with Presidential Election in India?