Challenger App

No.1 PSC Learning App

1M+ Downloads
ആന്ധ്രാപ്രദേശ്‌, മഹാരാഷ്‌ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായ ശേഷം രാഷ്‌ട്രപതിയായ വ്യക്തി ?

Aഡോ.ശങ്കർദയാൽ ശർമ്മ

Bകെ.ആർ നാരായണൻ

Cവി.വി ഗിരി

Dഗ്യാനി സെയിൽ സിംഗ്

Answer:

A. ഡോ.ശങ്കർദയാൽ ശർമ്മ

Read Explanation:

  • മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി.
  • 1992 മുതൽ 1997 വരെ ഇന്ത്യയുടെ ഒൻപതാമത് രാഷ്ട്രപതിയായിരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നുഡോ. ശങ്കർ ദയാൽ ശർമ്മ
  • ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണ്ണറായ ശേഷം രാഷ്ട്രപതിയായ വ്യക്തി.
  • ലക്നൗ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിയമം പഠിപ്പിച്ചിട്ടുള്ള ഇന്ത്യൻ രാഷ്ട്രപതി.
  • ഇന്ത്യയുടെ ഉപ-രാഷ്ട്രപതി(1987-1992), മുൻ കേന്ദ്രമന്ത്രി, രണ്ട് -തവണ ലോക്സഭാംഗം, സംസ്ഥാന ഗവർണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്

Related Questions:

ഏത് മന്ത്രിസഭയുടെ കീഴിലാണ് ഇന്ത്യാ സെമികണ്ടക്ടർ മിഷൻ (ഐ. എസ്. എം. പ്രവർത്തിക്കുന്നത് ?
പൊതുഭരണം എന്നാൽ ഗവൺമെന്റിന്റെ ഭരണത്തെ സംബന്ധിക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ടത് ആര്?
പാർലമെന്റ് ആക്രമണത്തെ തുടർന്ന് നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?
Who of the following is credited with drafting the Indian Penal Code, 1860 ?
ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി ആര് ?