App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്‍ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണിയുടെ ആത്മകഥ ഏത് ?

ABeyond 90 Minutes

BMidfield Maestro

CBeyond The Goal

DFootball My Soul

Answer:

D. Football My Soul

Read Explanation:

• ഫെഡറേഷൻ കപ്പ് (1990) ആദ്യമായി നേടിയ കേരള പോലീസ് ടീമിൻ്റെ പരിശീലകൻ ആയിരുന്നു ടി കെ ചാത്തുണ്ണി • സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ കേരളത്തെയും ഗോവയെയും പ്രതിനിധീകരിച്ചു • ടി കെ ചാത്തുണ്ണി പരിശീലിപ്പിച്ച ഫുട്‍ബോൾ ക്ലബുകൾ - കേരള പോലീസ്, സാൽഗോക്കർ, മോഹൻ ബഗാൻ, ടൈറ്റാനിയം, ഡെംപോ ഗോവ, എം ആർ എഫ് ഗോവ, ചർച്ചിൽ ബ്രദേഴ്‌സ്, വിവാ കേരള


Related Questions:

തീക്കടൽ കടഞ്ഞു തിരുമധുരം എന്ന നോവലിൽ ജീവിത കഥ ചിത്രീകരിച്ചിരിക്കുന്ന മലയാള കവിയാര് ?
എസ്. കെ. പൊറ്റാക്കാടിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
കേരളത്തിന്റെ ജനകീയനായ കവി എന്നറിയപ്പെടുന്നത് ആരാണ് ?
' വീടിന് തീ പിടിക്കുന്നു ' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
"ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്ന പ്രസിദ്ധമായ വരികൾ ആരുടേതാണ് ?