App Logo

No.1 PSC Learning App

1M+ Downloads
തീക്കടൽ കടഞ്ഞു തിരുമധുരം എന്ന നോവലിൽ ജീവിത കഥ ചിത്രീകരിച്ചിരിക്കുന്ന മലയാള കവിയാര് ?

Aഒ .എൻ .വി

Bകുമാരനാശാൻ

Cതുഞ്ചത്തു എഴുത്തച്ചൻ

Dചുള്ളിക്കാട്

Answer:

C. തുഞ്ചത്തു എഴുത്തച്ചൻ

Read Explanation:

  • സാഹിത്യത്തിലെ പ്രാചീന കവിത്രയങ്ങളിൽ ഒരാളായിരുന്നു തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ.എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവലാണ് തീക്കടൽ കടഞ്ഞ് തിരുമധുരം.മലയാളത്തിലെ വ്യത്യസ്തമായ നോവലാണിത്

  • കണ്ണിമാങ്ങകൾ, അഗ്നി എന്ന സി. രാധാകൃഷ്ണന്റെ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്.

  • പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ, സ്പന്ദമാപിനികളേ നന്ദി എന്നിവ മറ്റ് കൃതികളാണ്


Related Questions:

"ഉമാകേരളം' രചിച്ചതാര് ?
"മൗനഭാഷ" എന്ന പുസ്തകം രചിച്ച മുൻ കേരള ചീഫ് സെക്രട്ടറി ആര് ?
മുൻ മന്ത്രിയും ലോക്‌സഭാ അംഗവുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെ ജീവചരിത്ര കൃതി ?
2024 ആഗസ്റ്റിൽ അന്തരിച്ച മലയാളിയായ ബഹുഭാഷാ പണ്ഡിതനും വിവർത്തകനുമായ വ്യക്തി ആര് ?
വികാരതീവ്രമായ കവിതയിലൂടെ മലയാളത്തിൽ ശ്രദ്ധനേടിയ ചങ്ങമ്പുഴയുടെ സമകാലികനായ കവി ആര്?