App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച സുധീർ ധർ ഏത് മേഖലയിൽ നിന്നുള്ള വ്യക്തിയാണ് ?

Aപത്രപ്രവർത്തകൻ

Bസംവിധായകൻ

Cകവി

Dകാർട്ടൂണിസ്റ്റ്

Answer:

D. കാർട്ടൂണിസ്റ്റ്

Read Explanation:

ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, സൺഡേ റിവ്യൂ, ഇൻഡിപെൻഡന്റ്, ഡൽഹി ടൈംസ് തുടങ്ങിയവയിൽ കാർട്ടൂൺ വരച്ച സുധീർ ധറിന്റെ കാർട്ടൂണുകളുടെ അസൽ സ്വന്തമാക്കാൻ വന്നവരിൽ ബ്രിട്ടീഷ് രാജ്ഞി, നടൻ റിച്ചാഡ് ആറ്റൻബെറോ, വയലിനിസ്റ്റ് യെഹൂദി മെനുഹിൻ തുടങ്ങിയവർ ഉൾപ്പെടുന്നു.


Related Questions:

Indian Navy has undertaken a joint exercise with which country, in Gulf of Aden near Yemen?
Atal Tunnel, which was seen in the news recently, is located in which state/UT?
രാജ്യത്തെ റോഡപകടങ്ങളുടെ വിവരശേഖരണം അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയവയ്‌ക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഏകീകൃത മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കുന്നത് എവിടെയാണ് ?
Which of the following statements is true regarding the voter turnout in Jammu and Kashmir for the 2024 General Elections for its 5 Lok Sabha seats?