2029ഓടെ അൻറ്റാർട്ടിക്കയിൽ ഇന്ത്യ ആരംഭിക്കാൻ പോകുന്ന പുതിയ ഗവേഷണ കേന്ദ്രം ഏത് ?
Aദക്ഷിണ ഗംഗോത്രി -2
Bഭാരതി -2
Cമൈത്രി -2
Dയമുനോത്രി
Answer:
C. മൈത്രി -2
Read Explanation:
• അൻറ്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യ ഗവേഷണ കേന്ദ്രം - ദക്ഷിണ ഗംഗോത്രി
• ദക്ഷിണ ഗംഗോത്രി സ്ഥാപിച്ചത് - 1983-84
• അൻറ്റാർട്ടിക്കയിലെ ഇന്ത്യയുടെ മറ്റു പര്യവേഷണ കേന്ദ്രങ്ങൾ - മൈത്രി, ഭാരതി
• മൈത്രി നിലവിൽ വന്നത് - 1989
• ഭാരതി നിലവിൽ വന്നത് - 2013
• ഇന്ത്യയുടെ അൻറ്റാർട്ടിക്കയിലെ ദൗത്യം ഏകോപിപ്പിക്കുന്നത് - നാഷണൽ സെൻഡർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച്