Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച ഹാസ്യ സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ സുകുമാരൻ പോറ്റിയ്ക്ക് ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിക്കൊടുത്ത കൃതി ഏത് ?

Aവ്യാസൻ്റെ ചിരി

Bഹാസ്യ പ്രകാശം

Cവായിൽ വന്നത് കോതയ്ക്ക് പാട്ട്

Dഇത്തിരി നേരമ്പോക്ക്

Answer:

C. വായിൽ വന്നത് കോതയ്ക്ക് പാട്ട്

Read Explanation:

• കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് - 1996 • കേരള കാർട്ടൂൺ അക്കാദമി സ്ഥാപകൻ - എസ് സുകുമാരൻ പോറ്റി • നർമ്മ കൈരളിയുടെ സ്ഥാപകൻ - എസ് സുകുമാരൻ പോറ്റി


Related Questions:

അശ്വമേധം, മുടിയനായപുത്രൻ, തുലാഭാരം എന്നിവ ആരുടെ നാടകങ്ങളാണ്?
2024 ആഗസ്റ്റിൽ അന്തരിച്ച മലയാളിയായ ബഹുഭാഷാ പണ്ഡിതനും വിവർത്തകനുമായ വ്യക്തി ആര് ?
പ്രമുഖ ഇന്ത്യൻ പക്ഷി ശാസ്ത്രജ്ഞൻ ഇന്ദുചൂഡൻറെ (കെ കെ നീലകണ്ഠൻ) ജീവിതത്തെ ആസ്‌പദമാക്കി രചിച്ച കൃതി ഏത് ?
'നാച്ചുറൽ ഹിസ്റ്ററി' എന്ന പുസ്തകത്തിൻറെ രചയിതാവ് ആരാണ് ?
സുബ്രഹ്മണ്യ ഭാരതി ഏത് ഭാഷയിലെ സാഹിത്യകാരനാണ്?