App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ രഹസ്യസേനാ തലവൻ ?

Aഅബു മഹ്ദി അല്‍ മുഹന്ദിസ്

Bഖാസിം സുലൈമാനി

Cഇസ്മായിൽ ഖാനി

Dആയത്തുല്ല അലി ഖമനി

Answer:

B. ഖാസിം സുലൈമാനി

Read Explanation:

ഇറാൻ സായുധസേനയായ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ രഹസ്യസേനയായ ഖുദ്സിന്റെ തലവനായിരുന്നു ഖാസിം സുലൈമാനി. ഖുദ്സ് സേന ഉപമേധാവി ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനിയെ പുതിയ മേധാവിയായി ഇറാൻ നിയമിച്ചു.


Related Questions:

മിഷൻ ഫെൻസിംഗ് 2024 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ പുതിയ ചെയർമാൻ ?
Who has been conferred with the 2021 International Emmy Awards for Best Actor?
ഇന്ത്യയുടെ യു പി ഐ പെയ്മെൻ്റ് സംവിധാനം ടിക്കറ്റ് കൗണ്ടറുകളിൽ ഉപയോഗിച്ച് തുടങ്ങിയ യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രം ഏത് ?
Which company recently unveiled 'Astro Robot'?