App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകർ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയയിനം നിശാ ശലഭം ?

Aട്രൈക്കെ പോസിഡോണിയ

Bബ്രൂസ്തോവ ഇസ്രോ

Cപാൻഗോര കേരളയൻസിസ്‌

Dകാന്തിയം വേമ്പനാഡെൻസിസ്‌

Answer:

C. പാൻഗോര കേരളയൻസിസ്‌

Read Explanation:

• ദക്ഷിണേഷ്യയിൽ മാത്രം കണ്ടുവരുന്ന പാൻഗോര ജനുസിൽപ്പെടുന്ന നിശാശലഭമാണ് പാൻഗോര കേരളയൻസിസ്‌ • ഇന്ത്യക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്


Related Questions:

കേരള പോലീസിൽ സി ഐ എന്ന ചുരുക്കപ്പേരിൽ പേരിൽ അറിയപ്പെടുന്ന സർക്കിൾ ഇൻസ്പെക്ടർ തസ്തികയുടെ പുതിയ പേര് ?
സമ്പൂർണ്ണ ഡിജിറ്റൽവൽക്കരണത്തിലേക്ക് ഒരുങ്ങുന്ന കേരളത്തിലെ വിമാനത്താവളം
കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ വേണ്ടി പൊതുജന പങ്കാളിത്തത്തോടെ കേരള വനം വകുപ്പ് ആരംഭിച്ച കാമ്പയിൻ ?
കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നത് ?
2023 സംസ്ഥാന സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ജില്ല ?