App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ എ ഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഗോൾഡ് ലോൺ ATM അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ബാങ്ക് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bയൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

Cഇന്ത്യൻ ഓവർസീസ് ബാങ്ക്

Dസെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

Answer:

D. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

• ATM സ്ഥാപിച്ചത് - വാറങ്കൽ (തെലങ്കാന) • സ്വർണ്ണത്തിൻ്റെ തൂക്കവും പരിശുദ്ധിയും എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ATM സംവിധാനത്തിൽ പരിശോധിക്കുന്നത്


Related Questions:

What was the former name of the State Bank of India?
മുദ്ര ബാങ്ക് സ്ഥാപിതമായത് ഏത് വർഷം ?
'Shining Star' is a symbol of which bank?
ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് എന്ന്?
കാർഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയ ബാങ്ക് ഏത് ?