അടുത്തിടെ ഏറ്റവും ഉയർന്ന ലേലത്തുകയ്ക്ക് വിറ്റുപോയ "ഗ്രാമയാത്ര" എന്ന ചിത്രം വരച്ചത് ?
Aഅമൃത ഷെർഗിൽ
Bഎം എഫ് ഹുസ്സൈൻ
Cരാജാ രവിവർമ്മ
Dനന്ദലാൽ ബോസ്
Answer:
B. എം എഫ് ഹുസ്സൈൻ
Read Explanation:
• 118 കോടി രൂപയ്ക്കാണ് ചിത്രം വിൽപ്പന നടന്നത്
• 14 അടി നീളമുള്ളതാണ് ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തെ ആസ്പദമാക്കി വരച്ച "ഗ്രാമയാത്ര" എന്ന ചിത്രം
• 2023 ൽ 61.8 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ അമൃത ഷെർഗിൽ വരച്ച "ദി സ്റ്റോറി റ്റെല്ലർ" എന്ന ചിത്രത്തിൻ്റെ റെക്കോർഡാണ് "ഗ്രാമയാത്ര" മറികടന്നത്