App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കുട്ടികളിൽ ന്യുമോണിയക്ക് സമാനമായ അജ്ഞാത ശ്വാസകോശ രോഗം പടർന്നുപിടിച്ച രാജ്യം ഏത് ?

Aമ്യാൻമാർ

Bചൈന

Cജപ്പാൻ

Dപാക്കിസ്ഥാൻ

Answer:

B. ചൈന

Read Explanation:

• രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത പ്രദേശം - വടക്കൻ ചൈന • നിലവിൽ രോഗകാരിയെ കണ്ടെത്തിയിട്ടില്ല


Related Questions:

Who is the new President of Liberia ?
2024 ഏപ്രിലിൽ രാജിവെച്ച ഹംസ യൂസഫ് ഏത് രാജ്യത്തിൻറെ ഭരണാധികാരി ആയിരുന്നു ?
Parthenon Temple was connected with which country?
Mexico is situated in which of the following Continents :
ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?