App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കേരളത്തിൽ എവിടെ നിന്നാണ് മെഗാലിത്തിക് കാലത്തെ പ്രാചീന കല്ലറ വിഭാഗത്തിൽ ഉൾപ്പെടുന്ന മഹാശിലാനിർമ്മിതികൾ കണ്ടെത്തിയത് ?

Aമലമ്പുഴ

Bമട്ടാഞ്ചേരി

Cമണ്ണടി

Dമുരിക്കുംപുഴ

Answer:

A. മലമ്പുഴ

Read Explanation:

• മലമ്പുഴ ഡാമിലെ ദ്വീപുകൾ പോലെയുള്ള കുന്നുകളിലാണ് ശിലാനിർമ്മിതികൾ കണ്ടെത്തിയത് • ഗ്രാനൈറ്റ് ഫലകങ്ങളും, പാറക്കല്ലുകളും, ലാറ്ററൈറ്റ് കല്ലുകളും ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത് • നിർമ്മിതികൾ കണ്ടെത്തിയത് - ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ


Related Questions:

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?
2019 ആഗസ്റ്റ് മാസം മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉണ്ടായ പ്രകൃതി ദുരന്തം ഏത്?
തോട്ടപ്പള്ളി സ്പിൽവേ കേരളത്തിലെ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അലൂമിനിയം നിക്ഷേപം കണ്ടെത്തിയ പ്രദേശം ?
Founder of Varkala town is?