App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പശ്ചിമഘട്ടത്തിൽ ഇടുക്കി ഏലപ്പാറയിലെ ചോലക്കാടുകളിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?

Aറ്റാറിന ഇടുക്കിയാന

Bഇമ്പേഷ്യൻസ് രക്ത കസേര

Cസോണറില്ല കൊങ്കനെൻസിസ്‌

Dഹെൻകെലിയ ഖാസിയാന

Answer:

A. റ്റാറിന ഇടുക്കിയാന

Read Explanation:

• റ്റാറിന ഇടുക്കിയാന കണ്ടെത്തിയത് - ഏലപ്പാറ (ഇടുക്കി) • റൂബിയേസിയേ കുടുംബത്തിൽപ്പെട്ട സസ്യമാണ് റ്റാറിന ഇടുക്കിയ


Related Questions:

അഗസ്ത്യമല ബയോസ്ഫിയർ റിസർവ് യുനെസ്കോയുടെ ലോക ജൈവ മണ്ഡല സംവരണ മേഖല ശൃംഖലയിൽ ഉൾപ്പെടുത്തിയ വർഷം ?
ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം എന്ന റെക്കോർഡ് നേടി കാനായി കുഞ്ഞിരാമന്റെ സാഗരകന്യക എന്ന ശിൽപം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
2024 ജനുവരിയിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഓന്ത് ഏത് ?
കേരളത്തിൽ നിന്ന് ഭൗമസൂചികാ പദവി ലഭിച്ച ആദ്യത്തെ ആദിവാസി ഉൽപ്പന്നം ?
കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമേത്?