App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ദേശീയ ഇ-ഗവേണൻസ് പുരസ്കാരം ലഭിച്ച "ലക്കി ബിൽ" ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത് ആര് ?

Aകേരള സർവകലാശാല

Bകേരള ഡിജിറ്റൽ സർവകലാശാല

Cകുസാറ്റ്

Dഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Answer:

B. കേരള ഡിജിറ്റൽ സർവകലാശാല

Read Explanation:

  •  നികുതി പാലിക്കൽ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ജിഎസ്ടി വകുപ്പിന് വേണ്ടി നിർമ്മിച്ച ആപ്ലിക്കേഷൻ ആണ് "ലക്കി ബിൽ"

Related Questions:

ജെ ഡൗസൺ മട്ടാഞ്ചേരിയിൽ കൊച്ചിയിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച വർഷം ഏത് ?
“ കെ-ടെറ്റ് " ഏത് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയാണ് ?
പഴകിയ പഴങ്ങൾ ഉപയോഗിച്ച് പെൻസിലിൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യയുടെ പേറ്റന്റ് ലഭിച്ച സർവകലാശാല ?
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സർവ്വകലാശാല ഏത് വർഷമാണ് സ്ഥാപിതമായത്?
ആദ്യത്തെ എസ് .എസ് .ൽ .സി പരീക്ഷ നടന്ന വർഷം ?