App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ നവീകരിച്ച സോലാപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aമധ്യപ്രദേശ്

Bമിസോറാം

Cമഹാരാഷ്ട്ര

Dമണിപ്പൂർ

Answer:

C. മഹാരാഷ്ട്ര

Read Explanation:

• എയർപോർട്ട് അതോറിറ്റിക്ക് കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു ആഭ്യന്തര വിമാനത്താവളമാണ് സോലാപൂർ


Related Questions:

How many airlines were nationalised under The Air Corporation Act, 1953?
ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ് എന്ന ബഹുമതി നേടിയത് ആരാണ് ?
ഗയ എയർപോർട്ട് സ്ഥിതിചെയ്യുന്നത് ?
ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് നിലവിൽ വന്ന വിമാനത്താവളം ?
മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നത് ഏത് വിമാനത്താവളത്തിന്റെ പുതിയ പേരാണ് ?